ലെ ഹർഷിത് ഏതാവനാട എന്നെ കളിയാക്കേണ്ടത്, കണ്ടോട ഞാൻ എടുത്ത തകർപ്പൻ വിക്കറ്റുകൾ, വീഡിയോ ഇതാ
ഹർഷിത് റാണ, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ പഴികേട്ടാ താരം. ഗംഭീറിന്റെ പ്രിയപെട്ടവനായത് തന്നെയാണ് ഹർഷിതിന് വിമർശനങ്ങൾ ഒരുപാടു ഏൽക്കേണ്ടി വന്നത്. മാത്രമല്ല ഏതു ഒരു ടീം എടുത്താലും അർഹൻ അല്ലെങ്കിൽ പോലും ഹർഷിതിനെ കാണാൻ കഴിയും. എന്നാൽ ഹർഷിത് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപോയിഗക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത് ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.അർഷദീപ് ടീമിൽ ഉണ്ടായിട്ടും ഒരിക്കൽ കൂടെ അർഷദീപിനെ പിന്തള്ളി ബൗളിംഗ് നിര നയിക്കാൻ ഹർഷിതിനെയാണ് ഇന്ത്യൻ ടീം തെരെഞ്ഞെടുത്തത്.ഈ തവണയും കിട്ടിയ അവസരം ഹർഷിത് പാഴാക്കിയില്ല. ന്യൂ ബോളിൽ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷെ കിവീസ് 100 കടന്ന് മുന്നേറുകയാണ്. നിലവിലെ ടീമിലെ ഏറ്റവും മികച്ച ബൗളേറായ കുൽദീപിന് ശ്രമിച്ചിട്ടും വിക്കറ്റ് വീഴുന്നില്ല.തന്റെ രണ്ടാം സ്പെല്ലിന് വേണ്ടി ഹർഷിതിനെ ഗിൽ വിളിക്കുന്നു. ശേഷം തന്റെ കഴിവ് എന്താണെന്ന് ഹർഷിത് കൃത്യമായി വ്യക്തമാക്കുകയാണ്. കിവീസ് ഇന്നിങ്സിന്റെ 22 മത്തെ ഓവർ.നിക്കോളാസാണ് കിവീസ് ബാറ്റർ.ആദ്യ പന്ത് ഡോട്ട്. രണ്ടാം ബോൾ...