സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..
സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..
ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ട്വന്റി ട്വന്റിയിൽ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കി.അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയും നിലവിൽ ഓരോ കളി വെച്ച് വിജയിച്ചു. ഒരു മത്സരം മഴ മൂലം നഷ്ടപെട്ടു.നാലാമത്തെ ട്വന്റി ട്വന്റി നവംബർ 6 ന്ന് നടക്കും.
ഇന്ന് ഹോബർട്ടിൽ നടന്ന മത്സരത്തിൽ ഒരു രംഗമുണ്ടായിരുന്നു. എന്താണ് ഈ രംഗം എന്ന് പരിശോധിക്കാം.ഇന്ത്യൻ ഇന്നിങ്സിന്റെ 6 മത്തെ ഓവറിലായിരുന്നു സംഭവം. എല്ലിസിന്റെ പന്ത് മിഡ് ഓണിലൂടെ ഗിൽ ബൗണ്ടറി കടത്തുന്നു.ശേഷം സ്‌ക്രീനിൽ സച്ചിന്റെ മകൾ സാറയേ കാണിക്കുന്നു.
എന്നാൽ തൊട്ട് അടുത്ത ബോളിൽ എല്ലിസ് തന്നെ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കൊടുക്കുന്നു. ഗിൽ റിവ്യൂ കൊടുത്തെങ്കിലും  തേർഡ് അമ്പയർ ഗ്രൗണ്ട് അമ്പയറുടെ വിധി ശെരിവെക്കുന്നു.ഈ നിമിഷം വീണ്ടും സാറയിലേക്ക് ക്യാമറ തിരിക്കുന്നു. ഈ സമയം സാറ വിഷമിച്ചിരിക്കുന്നതും കാണാൻ കഴിയും
ഇരുവരും തമ്മിൽ പ്രണയത്തിലാണ് പരക്കെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗില്ലിനോട് ഒരിക്കൽ ഇതിനെപറ്റി ചോദിച്ചപ്പോൾ താൻ പ്രൊഫഷണൽ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാറാ ഈ അഭ്യൂഹത്തേ പറ്റി ഇന്നേ വരെ സംസാരിച്ചിട്ടില്ല.
— Xtremedesportes 2.0 (@xtremedesporte) November 2, 2025

تعليقات
إرسال تعليق