- الحصول على الرابط
- X
- بريد إلكتروني
- التطبيقات الأخرى
ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..
ഇന്ത്യ ദക്ഷിണ ആഫ്രിക്ക ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. ഇന്ത്യ നിലവിൽ മികച്ച നിലയിലാണ്. നിലവിൽ ദക്ഷിണ ആഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് എന്നാ നിലയിലാണ്. ബുമ്ര മൂന്നു വിക്കറ്റും കുൽദീപ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ ടീമിൽ രണ്ട് സുപ്രധാന മാറ്റങ്ങൾ ഉണ്ടായിരുന്നു. ജൂറൽ ടീമിലേക്കെത്തി. റെഡ്ഢിയോട് ഒപ്പം സായിക്ക് കൂടെ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപെട്ടു.സുന്ദറിനെ മൂന്നാമത്തെ പൊസിഷനിലും ബാറ്റ് ചെയ്യും. പക്ഷെ നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാവുമയേ ബോഡി ഷെയ്മിങ് ചെയ്തതതായി റിപ്പോർട്ടുകൾ വരുകയാണ് നിലവിൽ.ബുമ്രയും പന്തും ജഡേജയുമാണ് നിലവിൽ ഈ വിവാദത്തിൽ ഏർപ്പെട്ടിരിക്കുന്നത്.ഈഡൻ ഗാർഡൻസിലെ ആദ്യ ദിവസമായിരുന്നു സംഭവം. എന്താണ് സംഭവം എന്ന് പരിശോധിക്കാം. ദക്ഷിണ ആഫ്രിക്ക ഇന്നിങ്സിന്റെ 13 മത്തെ ഓവർ. ബുമ്രയാണ് ഇന്ത്യൻ ബൗളേർ. ബാവുമക്കെതിരെ ഒരു എൽ ബി ഡബ്യു അപ്പീൽ വരുന്നു.ബാവുമയുടെ പാഡിൽ പന്ത് തട്ടുന്നു.ഈ സമയം ബാവുമാ അഞ്ചു പന്തുകൾ നേരിട്ടിരുന്നു. അമ്പയർ നോട്ട് ഔട്ട് വിധിക്കുന്നു.ബുമ്ര തന്റെ ടീം അംഗങ്ങളോട് പറയുന്നു ബാവുമയുടെ പൊക്കത്തിന് പറ്റി.ബോന എന്നാ ഹിന്ദി വാക്ക് ബുമ്ര ഉപോയഗിക്കുന്നു. കുള്ളൻ എന്ന...

تعليقات
إرسال تعليق