ഐ പി എൽ ട്രേഡ് വിൻഡോയിൽ ഏറ്റവും പുതിയ അപ്ഡേറ്റുകൾ..

 ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. അതിന് കാരണം ഐ പി എൽ ട്രേഡ് വിൻഡോയാണ്. ഏതൊക്കെ താരങ്ങളെ ആരൊക്കെ നിലനിർത്തുമെന്ന ചർച്ചയിലാണ് ക്രിക്കറ്റ്‌ പ്രേമികൾ.ഡിസംബർ 15 ന്ന് നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിടും.


സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എന്നത് ഏറെക്കുറെ ഉറപ്പായതാണ്.ജഡേജ രാജസ്ഥാൻ റോയൽസിലേക്ക് സഞ്ജുവിന് പകരമെത്തും. കൂടെ സാം കറനുമുണ്ടാവും. മുംബൈ ഇന്ത്യൻസും ട്രാൻഫർ വിൻഡോയിൽ ചർച്ചകൾ നടത്തുന്നുണ്ട്.


അർജുനെ ലക്ക്നൗയിലേക്ക് ക്യാഷ് ഡീൽ നടത്തും. ലക്ക്നൗ താക്കൂറിനെ മുംബൈയിലേക്ക് നൽകും. ഇതും ക്യാഷ് ഡീൽയായിരിക്കും.കൊൽക്കത്ത നൈറ്റ്‌ റൈഡർസ് വെങ്കിടെഷ് അയ്യറിനെ ലേലത്തിന് വിട്ടേക്കും. രാജസ്ഥാൻ റോയൽസിനെ ജഡേജ നായകാനുള്ള സാധ്യകളും കൂടുതലാണ്.


മുംബൈ ഇന്ത്യൻസ് ഈ ഐ പി എൽ ട്രേഡ് വിൻഡോയിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് സ്പിന്നേഴ്സിനായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തയിൽ നിന്ന് മയങ്ക് മാർക്കണ്ടെയേ എത്തിക്കാനുള്ള അവസാനഘട്ട ചർച്ചയിലാണ് അവർ. മാത്രമല്ല ഹൈദരാബാദിൽ നിന്ന് രാഹുൽ ചാഹറിനെ കൂടെ ടീമിൽ എത്തിക്കാൻ മുംബൈ ശ്രമിക്കുന്നുണ്ട്.ധോണി അടുത്ത ഐ പി എൽ കളിക്കുമെന്നും ഇതിനോടകം വ്യക്തമാക്കി.


നവംബർ 15 ന്ന് നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വരും. ഡിസംബർ 16 ന്നാണ് ഐ പി എൽ താരലേലം എന്നാണ് റിപ്പോർട്ടുകൾ. അബുദാബിയാകും ലേല വേദി. മാർച്ചിൽ 2026 ഐ പി എൽ സീസണും ആരംഭിക്കുമെന്നാണ് റിപ്പോ


ർട്ടുകൾ.

تعليقات

المشاركات الشائعة من هذه المدونة

ബുമ്രയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല,ബാവുമയേ അധിക്ഷേപിച്ചു ബുമ്ര, വീഡിയോ ഇതാ..

കളിയുടെ ഗതി മാറ്റിയ ക്യാച്ച്, ഇന്ത്യക്ക് കപ്പ് നേടി കൊടുത്ത ക്യാച്ച് ആയിരുന്നു അത്

സാറ എന്തിന് ഹോബർട്ടിൽ!!, ഗില്ലിന്റെ ഷോട്ടിന് മതിമറന്നു കൈയടിച്ചു സാറാ,വീഡിയോ ഇതാ..