Hold your pose king, അത്ഭുത ഷോട്ടുമായി കിങ് കോഹ്ലി, ഷോട്ട് ഓഫ് ദി ഡേ, 🔥വീഡിയോ ഇതാ..
വിരാട് കോഹ്ലി ലോക ക്രിക്കറ്റിന്റെ രാജാവ്. ക്രിക്കറ്റ് ലോകത്ത് അദ്ദേഹത്തിന് തെളിയിക്കാനോ നേടാനോ ഇനി ഒന്നും തന്നെയില്ല. എങ്കിലും അയാൾ തന്റെ ക്രിക്കറ്റ് ആസ്വദിക്കുകയാണ്. മനോഹരമായ ഷോട്ടുകൾ കൊണ്ട് അദ്ദേഹം തന്റെ ആരാധകരെ ഹരം കൊള്ളിക്കുകയാണ്. തന്റെ ഓരോ ഷോട്ടും ക്രിക്കറ്റ് ആരാധകരെ ആഘോഷിക്കാൻ ഈ സമയത്ത് അവർക്ക് ആഘോഷിക്കാൻ വേണ്ടി പുതുപുത്തൻ മുഹൂർത്തങ്ങൾ തന്റെ ബാറ്റിൽ നിന്ന് കിങ് കോഹ്ലി നൽകുകയാണ്. ആ ഒരു മുഹൂർത്തം തന്നെയാണ് ക്രിക്കറ്റ് പ്രേമികൾക് ഇടയിൽ ഇപ്പോൾ ചർച്ചവിഷയം. ബാംഗ്ലൂർ ഇന്നിങ്സിന്റെ 7 മത്തെ ഓവർ. ഓവറിലെ അഞ്ചാമത്തെ പന്ത്. എഹ്‌സാൻ മലിംഗയാണ് ഹൈദരാബാദിന് വേണ്ടി പന്ത് എറിയുന്നത്.ഒരു ലെങ്ത് ഡെലിവറി. കോഹ്ലിയുടെ ബാറ്റിലേക്ക്.കോഹ്ലി ഒരു ചെറിയ ലോഫ്റ്റ് ചെക്ക് ചെയ്യുന്നു. സ്ട്രൈറ്റ് ബാറ്റ്,ഒരു കിടിലൻ പോസ്,കോഹ്ലി ആരാധകരെയും ക്രിക്കറ്റ് ആരാധകരെയും സന്തോഷിപിച്ച മനോഹരമായ നിമിഷം.. നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിംഗിന് ഇറങ്ങി ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് സ്വന്തമാക്കി.38 പന്തിൽ 80 റൺസ് നേടിയ നായകൻ കിഷന്റെ മികവിലാണ് ഹൈദരാബാദ് 201 റൺസ് എന്നാ നിലയിൽ എത്തിയത്.3 ന്ന് 29 എന്നാ നിലയി...