കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചയ്ക്ക് മറുപടിയുമായി സൗരവ് ഗാംഗുലി

ഒരു ഭാഗത്ത് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിൽ അവിശ്വസനീയം റെക്കോർഡുകൾ കുറിക്കുമ്പോൾ മറുഭാഗത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഏകദിനത്തിലെ ഓരോ റെക്കോർഡുകളും തന്റെ പേരിൽ കുറിച്ച് മുന്നേറുകയാണ് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരുവര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ സ്മിത്ത് ആഷസ് പരമ്ബരയില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്നായി 700ല്‍ അധികം റണ്‍സടിച്ചുകൂട്ടി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ കോലിയെ പിന്തള്ളി ഒന്നാമനാവുകയും ചെയ്തിരുന്നു. എന്നാല്‍ കോലിയോ സ്മിത്തോ മികച്ചവനെന്ന […]

Advertisements

‘അവനെ പോലെ കഴിവുള്ള താരത്തെ അധികം കാണില്ല ‘ നവദീപ് സെയ്‌നിയെ കുറിച്ച് വാചാലനായി ലാന്‍സ് ക്ലൂസ്നര്‍

ഇന്ത്യന്‍ പേസര്‍ നവദീപ് സെയ്നിയെ പ്രശംസകൊണ്ട് മൂടി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്നര്‍. 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന അധികം ബൗളര്‍മാരൊന്നും ഇന്ത്യന്‍ ക്രിക്കറ്റിലില്ലെന്നും സെയ്നിയെ ഇന്ത്യ കണ്ടെത്തിയത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച്‌ കൂടിയായ ക്ലൂസ്നര്‍ വ്യക്തമാക്കി. തുടര്‍ച്ചയായി അതിവഗത്തില്‍ പന്തെറിയാനുള്ള സെയ്നിയുടെ ആവേശമാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും മികച്ച ആക്ഷനും ശാരീരികക്ഷമതയുമുള്ള സെയ്നി ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നും ക്ലൂസ്നര്‍ വ്യക്തമാക്കി. […]

‘ സഞ്ജു ശക്തമായ വെല്ലുവിളിയാണ് ‘ സൂക്ഷിച്ചില്ലേൽ സ്ഥാനം പോകും – പന്തിന് മുന്നറിയിപ്പുമായി ഗംഭീർ

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് പിന്തുണയുമായി മുന്‍ താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ഋഷഭ് പന്ത് തന്റെ യഥാര്‍ഥ മികവ് പുറത്തെടുത്തില്ലെങ്കില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട താരമായ സഞ്ജു ധോനിയുടെ പിന്‍ഗാമിയായി ടീമിലെത്താന്‍ സാധ്യത ഏറെയാണെന്ന് ഗംഭീര്‍ വ്യക്തമാക്കി. സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന ഋഷഭ് പന്തിന് മുന്നറിയപ്പെന്നോണമാണ് ഗംഭീര്‍ ഇത്തരത്തില്‍ സംസാരിച്ചത്. ഋഷഭ് പന്ത് മികച്ച താരമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മാച്ച്‌ വിന്നര്‍ ആകാന്‍ കെല്‍പ്പുള്ള […]

ഈ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരം ഇതാണ് ; വിവരങ്ങൾ പുറത്തുവിട്ട് ഐസിസി

ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടൂതല്‍ ഇന്ത്യക്കാര്‍ കണ്ട മത്സരം ഇംഗ്ലണ്ട്-ന്യൂിസലന്‍ഡ് ഫൈനലോ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലോ അല്ലെന്ന് ഐസിസിയുടെ കണക്കുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ കണ്ട മത്സരം 🔸 CWC19 video content nets over 4.6 billion views🔸 3.5 billion minutes watched across Facebook and YouTube🔸 31 million #CWC19 tweets The record-breaking […]

‘ ധോണിക്ക് ഒരു കോൾ ചെയ്യ് ‘ ആഷസിലെ ടിം പെയ്നിന്റെ ഡി‌ആർ‌എസ് പരാജയത്തെ പരിഹാസച്ച് ആകാശ് ചോപ്ര

സ്റ്റീവ് സ്മിത്ത് തുടർച്ചയായി സെഞ്ച്വറികൾ നേടുന്നതും ഡേവിഡ് വാർണർ ഒറ്റ അക്ക സ്കോറുകളിൽ നിന്ന് പുറത്താക്കപ്പെടുന്നതും കൂടാതെ, ടിം പെയിന്റെ ഡിആർ‌എസ് പരാജയവും ഈ ആഷസിന്റെ മറ്റൊരു പരിചിതമായ കഥയായി മാറിയിരുന്നു. ഡിആർഎസ് എടുക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്നിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരവും കമെന്ററുമായ ആകാശ് ചോപ്ര . ധോണിയുടെ അടുത്ത് ഡിആർ.എസ് എടുക്കുന്നത് പഠിക്കാൻ ചോപ്ര പെയ്നിനോട് ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു . ഈ […]

മറ്റൊരു റെക്കോർഡിന് അരികെ രോഹിത് ശർമ്മ ; വേണ്ടത് 84 റൺസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്ബോള്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. ഇന്ന് 84 റണ്‍സ് നേടാനായാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന നേട്ടത്തിലെത്തും ഇന്ത്യയുടെ ഹിറ്റ്‌മാന്‍. 424 റണ്‍സെടുത്തിട്ടുള്ള ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാവും രോഹിത് മറികടക്കുക. വൈകിട്ട് ഏഴിന് ധരംശാലയിലാണ് മൂന്ന് ടി20കളുടെ പരമ്ബരയിലെ ആദ്യ മത്സരം നടക്കുന്നത്. ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ ഹോം സീരിസാണിത്. ശിഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ്മ […]

ടി20യിൽ നിന്ന് കുൽദീപ് യാദവിനെയും ചാഹലിനെയും ഒഴിവാക്കിയതിന് പിന്നിലെ കാരണമിതാണ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ 3 മത്സരങ്ങൾ ഉൾപ്പെടുന്ന ടി20 പരമ്പരയിൽ നിന്നും കുൽദീപ് യാദവിനെയും ചാഹലിനേയും ഒഴിവാക്കിയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കോഹ്ലി . ലോവർ ഓർഡറിലേ ബാറ്റിങ്ങിൽ ആഴം കൂട്ടാനാണ് ഇരുവരെയും ഒഴിവാക്കിയതെന്ന് ആദ്യ ടി20 മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ കോഹ്ലി പറഞ്ഞു . ‘ കഴിഞ്ഞ രണ്ട് വർഷമായി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനം പുറത്തെടുത്തവർക്ക് അവസരം നൽകേണ്ടതുണ്ട് . മികച്ച സന്തുലിത […]

വോക്‌സിനെ കുടുക്കി സ്മിത്തിന്റെ അവിശ്വസനീയ ക്യാച്ച് – വീഡിയോ

ടെസ്റ്റ് ക്രിക്കറ്റില്‍ ഡോണ്‍ ബ്രാഡ്‌മാനോടാണ് ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിനെ ക്രിക്കറ്റ് വിദഗ്ധര്‍ താരതമ്യം ചെയ്യുന്നത്. ബ്രാഡ്‌മാന് ശേഷമുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാണ് സ്‌മിത്ത് എന്നാണ് വിലയിരുത്തലുകള്‍. മികച്ച ഫീല്‍ഡര്‍ കൂടിയായ സ്‌മിത്ത് ഇപ്പോള്‍ ഒരു വണ്ടര്‍ ക്യാച്ചുകൊണ്ടും അമ്ബരപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് സ്‌മിത്ത് എന്ന് തെളിയിക്കുകയാണ് ഈ ക്യാച്ച്‌. അഞ്ചാം ആഷസിന്റെ മൂന്നാം ദിവസമാണ്‌ സ്മിത്തിന്റെ തകർപ്പൻ ക്യാച്ച്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ 86 […]

ഇന്ത്യ – സൗത്ത് ആഫ്രിക്ക ; ധർമ്മശാലയിലെ ടി20 മത്സരങ്ങളുടെ കണക്കുകലിലൂടെ ഒരെത്തിനോട്ടം

വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ ടീം ഇപ്പോൾ ഹോം സീരീസിനായി ഇറങ്ങുകയാണ്. അടുത്ത വർഷം നടക്കുന്ന ലോക ടി20 കപ്പിലേക്കുള്ള ഒരുക്കങ്ങൾ കൂടുതൽ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഇന്ന് ആരംഭിക്കും . ധർമശാലയിലെ മനോഹരമായ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് മത്സരം . അവസാനമായി ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ ടി20 യിൽ ഏറ്റുമുട്ടിയത് 2018 ൽ അവരുടെ മണ്ണിലാണ് . അന്ന് […]

ആ അവസരം ഞങ്ങൾ മുതലാക്കും ; സൗത്ത് ആഫ്രിക്കൻ അസിസ്റ്റന്റ് കോച്ച് ലാൻസ് ക്ലൂസെനർ പറയുന്നു

മൂന്ന് മത്സരങ്ങൾ അടങ്ങിയ അന്താരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യയുടെ അനുഭവപരിചയമില്ലാത്ത പേസ് ത്രയങ്ങളായ നവദീപ് സൈനി, ഖലീൽ അഹമ്മദ്, ദീപക് ചഹാർ എന്നിവർക്കെതിരെ സമ്മർദ്ദം ചെലുത്താൻ ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നുവെന്ന് സൗത്ത് ആഫ്രിക്കൻ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച് ലാൻസ് ക്ലൂസെനർ പറഞ്ഞു. മൂവരും ചേർന്ന് ഇതുവരെയായി 16 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത് . അതിനാൽ തന്നെ ഇതൊരു മികച്ച അവസരമായാണ് ലാൻസ് ക്ലൂസെനർ കാണുന്നത് . ഇന്ത്യൻ ടീമിനെ […]