Monthly Archives

October 2019

യുമേഷ് യാദവിന്റെ സിക്സിൽ സന്തോഷം അടക്കാനാവാതെ കോഹ്ലി – വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്ബോള്‍ ഉമേഷ് യാദവ് എന്ന താരത്തെ ഉള്‍പ്പെടുത്തിത് ബോളര്‍ എന്ന നിലയിലായിരുന്നു. പക്ഷെ കാലം കാത്തു വച്ചത് മറ്റൊന്നായിരുന്നു. ബോളര്‍ എന്ന നിലയില്‍ പണ്ടേ കഴിവു…

യുമേഷ് യാദവിന്റെ സിക്സിൽ സന്തോഷം അടക്കാനാവാതെ കോഹ്ലി – വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്ബോള്‍ ഉമേഷ് യാദവ് എന്ന താരത്തെ ഉള്‍പ്പെടുത്തിത് ബോളര്‍ എന്ന നിലയിലായിരുന്നു. പക്ഷെ കാലം കാത്തു വച്ചത് മറ്റൊന്നായിരുന്നു. ബോളര്‍ എന്ന നിലയില്‍ പണ്ടേ കഴിവു…

വീണ്ടും റെക്കോർഡുകൾ വാരിക്കൂട്ടി ഹിറ്റ്മാൻ ; ഇതിഹാസ താരം സച്ചിനൊപ്പം റെക്കോർഡ് പങ്കിട്ട് രോഹിത്

റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം. രണ്ടാം ദിവസം ലഞ്ചിന് ടീമുകള്‍ പിരിയുമ്ബോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് നേടിയിട്ടുള്ളത്. 199 റണ്‍സുമായി രോഹിത് ശര്‍മ്മയും 15 റണ്‍സ് നേടി…

മുള്‍ട്ടാന്റെ സുല്‍ത്താൻ സെവാഗിന്റെ ‘വെടിക്കെട്ട്’ കരിയറിലെ മികച്ച എട്ട് ഇന്നിംഗ്‌സുകള്‍…

ക്രിക്കറ്റില്‍ താരങ്ങള്‍ വരും പോകും, പക്ഷെ ആരൊക്കെ വന്നാലും പോയാലും ഒരു പേര് ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ആരാധകരുടെ മനസ്സിന്റെ ഗ്യാലറിയില്‍ മുഴങ്ങി കൊണ്ടിരിക്കും, വിരേന്ദര്‍ സെവാഗ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ബൗളര്‍മാരെ ഒരുപോലെ…

‘ ഒഴിയാ ശാപം ‘ തുടർച്ചയായ ഒമ്പതാം തവണയും റിവ്യൂവിൽ പിഴച്ച് കോഹ്ലി

ഓണ്‍ഫീല്‍ഡ് അമ്ബയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റത്തില്‍ വീണ്ടും പിഴച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ആന്‍റിച്ച്‌ നോര്‍ജെയുടെ പന്തില്‍ കോലിയെ എല്‍ബിഡബ്ല്യു വിളിച്ച അമ്ബയര്‍ നീല്‍ ലോംഗിന്റെ തീരുമാനമാണ് കോലി…

ടെസ്റ്റ് പരമ്പരയിൽ സിക്സിൽ റെക്കോർഡിട്ട് രോഹിത് ശർമ്മ ;

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ രോഹിത് ശര്‍മയെ തേടിയെത്തിയത് അപൂര്‍വ റെക്കോഡ്. ഒരു ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് രോഹിത്. മുന്‍ ഇന്ത്യന്‍ താരം…

ഒടുവിൽ പടിക് പുറത്ത് ; നായക സ്ഥാനത്ത് നിന്നും സർഫ്രാസിനെ മാറ്റി

സര്‍ഫ്രാസ് അഹ്മദിനെ പാക് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റി. മൂന്ന് ഫോര്‍മാറ്റിലെ നായക സ്ഥാനവും സര്‍ഫ്രാസ് അഹ്മദില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ നേരിട്ട തുടര്‍…

ധോണിയെ സംബന്ധിച്ച് 24-ന് സെലക്ടർസുമായി സംസാരിക്കും – സൗരവ് ഗാംഗുലി

ചരിത്രത്തിന്റെ കാവ്യനീതി എന്നെല്ലാമുളള വിശേഷണങ്ങള്‍ അറം പറ്റുകയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍. സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തില്‍ സര്‍വ്വാധികാരത്തോടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകാനിരിക്കെ നെഞ്ചിടിപ്പ് ഉയരുന്നവരില്‍ ഇന്ത്യന്‍…

ധോണിയുടെ വിരമിക്കലിനെ കുറിച്ച് ദാദ പറയുന്നു

ബിസിസിഐയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗരവ്വ് ഗാംഗുലിയെ തേടി ആ ചോദ്യം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചയായ ‘ധോണി എപ്പോള്‍ വിരമിക്കും?’ എന്ന ചോദ്യം. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുമായി…

‘ വലിയ ടൂർണമെന്റുകൾ വിജയിക്കണം ‘ കോഹ്ലിയോട് ആവശ്യവുമായി ഗാംഗുലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും മുന്നില്‍ പുതിയ ലക്ഷ്യം മുന്നോട്ടുവെച്ച്‌ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റ് സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More