Day: September 10, 2019

ടെസ്റ്റിൽ രോഹിത്തിനെ ഓപ്പണറാക്കുന്ന കാര്യം പരിഗണിക്കും ; ഒടുവിൽ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് രംഗത്ത്

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. ഓപ്പണിംഗ് സ്ഥാനത്ത് നിന്നും കെഎല്‍ രാഹുലിനെ പുറത്താക്കി പകരം രോഹിത്ത് ശര്‍മ്മയെ പരീക്ഷിക്കാനാണ് ടീം മാനേജുമെന്റ് ആലോചിക്കുന്നത്. ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് ഇതുസംബന്ധിച്ച്‌ സൂചന നല്‍കി. ഓപ്പണറെന്ന നിലയില്‍ കെ എല്‍ രാഹുലിന്റെ മോശം ഫോം ആശങ്കയുണ്ടാക്കുന്നതാണെന്ന് എം എസ് കെ പ്രസാദ് പറയുന്നു. ഏകദിന ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ ടെസ്റ്റിലും ഓപ്പണറുടെ […]

Advertisements

സാക്ഷാൽ റിക്കി പോണ്ടിങ്ങിന് പോലും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ടിം പെയ്ൻ

ആസ്ട്രേലിയക്ക് വെറുമൊരു പോരാട്ടമായിരുന്നില്ല ഇൗ ആഷസ്. ഒരു വര്‍ഷം മുമ്ബ് പന്ത് ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ തലതാഴ്ത്തിപ്പോയ ടീമിെന്‍റ അഭിമാനം വീണ്ടെടുക്കലാണ് ഇംഗ്ലീഷ് മണ്ണിലെ പരമ്ബര വിജയം. അതില്‍ ടീമും, നാണക്കേടേറെ സഹിച്ച മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വിജയിച്ചു. ഡേവിഡ് വാര്‍ണറിനും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനുമൊപ്പം വില്ലന്‍ വേഷമണിഞ്ഞ സ്മിത്ത് മൂന്ന് ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ നേടിയത് 617 റണ്‍സ്. ഒന്നര വര്‍ഷം മുമ്ബ് അപമാനിതനായ നാട്ടില്‍ […]

എന്തൊക്കെ നേടിയാലും നീ മരണം വരെ ചതിയനായാണ് ഓർമിക്കപ്പെടുക ; സ്മിത്തിനെതിരെ ഇംഗ്ലണ്ട് താരം

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച ഓസ്‌ട്രേലിയൻ താരം സ്റ്റീവ് തിരിച്ചു വരവിലെ ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .ഈ പരമ്പരയിൽ ഇതുവരെയായി 5 ഇന്നിങ്സിൽ നിന്ന് നേടിയത് 671 റൺസാണ് .തന്റെ നഷ്ടപ്പെട്ടുപോയ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വെറും 3 ഇന്നിങ്സിൽ നിന്ന് സ്മിത്ത് തിരിച്ചു പിടിക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിലേക്ക് അവിശ്വസനീയ തിരിച്ചു വരവറിയിച്ച സ്റ്റീവ് സ്മിത്തിനെ […]