Monthly Archives

August 2019

‘രാഹുൽ ഓവർറേറ്റഡ് ‘ ലൈക്ക് ചെയ്ത് രോഹിത് ; വീണ്ടും വിവാദം

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ തഴഞ്ഞതിനെ നിരവധി പ്രമുഖ താരങ്ങൾ വിമർശിച്ചിരുന്നു . ടെസ്റ്റിൽ തുടർച്ചയായി മോശം പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന രാഹുലിനെ ഒഴിവാക്കി രോഹിത് ശർമയെ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ പ്രധാന…

ജനാലകള്‍ തുറന്നിട്ട് സെക്‌സ് പാര്‍ട്ടി; ഓസ്‌ട്രേലിയൻ താരം ഷെയ്ന്‍ വോണ്‍ വിവാദ കുരുക്കിൽ

പലവട്ടം ലൈംഗിക അപവാദങ്ങളില്‍പ്പെട്ടയാളാണ് ഷെയ്ന്‍ വോണ്‍ എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം. ലോകോത്തര ബാറ്റ്‌സ്മാന്മാരെ തന്റെ മാന്ത്രിക സ്പിന്നില്‍ തളച്ചിട്ട വോണ്‍, കളിക്കളത്തിന് പുറത്ത് മനസ്സുകീഴടക്കിയ സുന്ദരിമാര്‍ ഏറെയാണ്. എന്നാല്‍,…

ഇന്ത്യൻ ടീമിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണ് ഉറപ്പിച്ചു കഴിഞ്ഞ ശേഷം മാത്രമേ വിരമിക്കല്‍…

ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയാണ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറിയിരുന്നു.…

ധോണിയെ ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമിതാണ് ; എം.എസ്.കെ പ്രസാദ് പറയുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ധോണി ഇടംപിടിക്കാതിരുന്നപ്പോള്‍ വിക്കറ്റ് കീപ്പറായി യുവതാരം ഋഷഭ് പന്തിനെ ടീം ഇന്ത്യ…

ക്രീസിൽ ഉണ്ടായിട്ട് വേണ്ടേ പുറത്താക്കാൻ ; ഇനിയുമുണ്ടല്ലോ സമയം ; വെല്ലുവിളി സ്വീകരിച്ച് ആർച്ചർ

മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ താന്‍ മടങ്ങിയെത്തുമ്പോള്‍ ജോഫ്ര ആര്‍ച്ചറുമായുള്ള പോരാട്ടത്തെക്കുറിച്ച് ചോദിച്ചവരോട് തന്നെ ഇതുവരെ ഇംഗ്ലണ്ട് പേസര്‍ക്ക് പുറത്താക്കാന്‍ സാധിച്ചിട്ടില്ലല്ലോ എന്ന് പറഞ്ഞ സ്റ്റീവന്‍ സ്മിത്തിന് മറുപടിയുമായി ജോഫ്ര…

ധോണിയില്ല ,സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.സൈനിക സേവനത്തിനായി വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിൽ നിന്നും പിന്മാറിയ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഈ പരമ്പരയിലും കളിക്കില്ല.…

ഡൽഹി സെല്ലിൽ ആദ്യ നാളുകളിൽ കിടന്നിരുന്നത് മൂത്രപ്പുരയിലായിരുന്നു ; ശ്രീശാന്ത്

ആജീവനാന്ത വിലക്ക് മാറിയതോടെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത് . നിരന്തരമായ പോരാട്ടത്തിനൊടുവിൽ വിലക്ക് ഏഴ് വർഷമായി ബിസിസിഐ ചുരുക്കുകയായിരുന്നു . പ്രതിസന്ധി ഘട്ടങ്ങളിൽ താൻ നേരിട്ട…

‘എന്റെ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ എറിയുന്നത് ,കളിക്കളത്തിൽ…

ആഷസ് നാലാം ടെസ്റ്റ് തുടങ്ങുന്നതിനു മുന്നോടിയായി ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിനെ പ്രകോപിപ്പിച്ച് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ആർച്ചർ ഇതുവരെ തൻ്റെ വിക്കറ്റ് നേടിയിട്ടില്ലെന്നും എനിക്കെതിരെ ആധിപത്യം കാണിക്കാൻ…

അപൂർവനേട്ടം സ്വന്തമാക്കി ജലജ് സക്സേന ; ഇനി എലൈറ്റ് ക്ലബ്ബിൽ കപിൽ ദേവിനോടൊപ്പം

ഇന്ത്യൻ ടീമിൽ ഇതുവരെയായും ഇടം ലഭിക്കാത്ത ഓൾ റൗണ്ടർ താരം ജലജ് സക്സേന ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കായിരിക്കുകയാണ് . ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടുന്ന അണ്കാപ്പ്ഡ് പ്ലേയർ എന്ന അപൂർവ…

60 വർഷം , 7000 വിക്കറ്റുകൾ ; 85 ആം വിരമിക്കാനൊരുങ്ങി വെസ്റ്റ് ഇൻഡീസ് താരം

85ാം വയസ്സിലും കളിക്കളത്തിലെ താരമായി നിറഞ്ഞു നില്‍ക്കുന്ന പേസ് ബൗളര്‍ സെസില്‍ റൈറ്റ് വിരമിക്കലിന് ഒരുങ്ങുന്നു. 60വര്‍ഷം കൊണ്ട് താരം സ്വന്തമാക്കിയതാകട്ടെ 7000 വിക്കറ്റുകള്‍്. വിന്‍ഡീസ് ഇതിഹാസങ്ങളായ വിവ് റിച്ചാര്‍ഡ്സിനോ, ഗാരി സോബോഴ്സിനോ,…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More