Month: June 2019

ഷാഹിദ് ആഫ്രിദിക്ക് ശേഷം ആ അപൂർവ നേട്ടം കൈവരിച്ച് മുഹമ്മദ് ഷമി

ബര്‍മിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് റെക്കോര്‍ഡ്. ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാലോ അതില്‍ കൂടുലോ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോര്‍ഡാണ് ഷമി സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയാണ് ഷമിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച ആദ്യ ബൗളര്‍. Mohd Shami now only the second Indian after Narendra Hirwani (in […]

ഗുല്‍ബാദിന്‍ നെയ്ബ് സ്വാര്‍ത്ഥനോ !? വിമർശനങ്ങളുമായി ആരാധകർ

ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റനാണോ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ്..? ആണെന്നാണ് ട്വിറ്ററിലെ ചില ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. മറ്റു മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹത്തിന് ഓപ്പണറായി കളിക്കണം. തോന്നുമ്പോള്‍ വന്ന് പന്തെറിയണം. എല്ലാം നെയ്ബിന്റെ തീരുമാന പ്രകാരമാണെന്ന് ട്വിറ്ററിലെ ചില ട്വീറ്റുകള്‍ പറയുന്നു. ഇന്ന് ലോകകപ്പില്‍ പാക്കിസ്ഥാനോട് തോല്‍ക്കാനുണ്ടായ മുഖ്യ കാരണവും അഫ്ഗാന്‍ നായകനാണെന്നാണ് വിലയിരുത്തല്‍. 46ാം ഓവര്‍ എറിയാനെത്തിയത് ഗുല്‍ബാദിനാണ്. അപ്പോള്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് 30 […]

വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൂടി കാണണം ; ശങ്കറിന് പിന്തുണയുമായി വിരാട് കോഹ്‌ലി

ലണ്ടന്‍: ലോകകപ്പില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ പിന്തുണച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വിജയ് ശങ്കറിനെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും എതിരായ മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൂടി കാണണമെന്ന് കോലി ആവശ്യപ്പെട്ടു. ശങ്കറിന്‍റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ‘ത്രീഡി’ പ്ലെയര്‍ എന്ന് സെലക്‌ടര്‍മാര്‍ വിശേഷിപ്പിച്ച വിജയ് ശങ്കറിന്‍റെ മോശം ഫോമില്‍ ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. നാലാം നമ്പറില്‍ വിജയ്‌ക്ക് പകരം പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്കിനെയോ […]

കുറച്ച് വർഷങ്ങൾ മുൻപിലേക്ക് ഒന്ന് കടന്ന് ചെല്ലാമോ? വെറെവിടെയുമല്ല.താരസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ക്വഡ് ലിസ്റ്റിലേക്ക് …

കുറച്ച് വർഷങ്ങൾ മുൻപിലേക്ക് ഒന്ന് കടന്ന് ചെല്ലാമോ? വെറെവിടെയുമല്ല.താരസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ക്വഡ് ലിസ്റ്റിലേക്ക്.ബാറ്റിങ്ങിന്റെ ചേഷ്ടകൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന ഫാൻ ബേസിലേയ്ക്ക്.അവിടെയൊരു ബൗളർക്കും റോളുണ്ടായിരുന്നില്ല.ഇന്ത്യയുടെ ബാറ്റിങ്ങ് കഴിഞ്ഞാൽ കളികഴിഞ്ഞു എന്ന് ചിന്തിക്കുന്ന ഒരുപാട് മനുഷ്യരുണ്ടായിരുന്നു ഇവിടെ നമ്മുടെ രാജ്യത്ത്.ചെറുസ്കോറിലേക്ക് ചുരുങ്ങി കഴിഞ്ഞാൽ ബൗളിങ്ങ് ലൈനപ്പ് കൊണ്ട് കളി ജയിക്കില്ല എന്ന് മനസ്സിൽ ചിന്തിച്ചവർ.ബാറ്റിങ്ങിനു മാത്രം ആവേശം നൽകുന്നവർ.അത് മാത്രമായിരുന്നു ഇന്ത്യൻ ടീമപ്പോൾ. ഒരുപാട് ബൗളേഴ്സ് രഞ്ചിയിൽ നിന്നും […]

1990 കളുടെ അവസാനത്തിലും 2000ത്തിലെ തുടക്കത്തിലും കളി കണ്ട ഓരോ ക്രിക്കറ്റ്‌ ആരാധകർക്കും ശെരിക്കും അറിയാം അബ്ദുൽ റസാഖ് ആരായിരുന്നുവെന്ന് …

1990 കളുടെ അവസാനത്തിലും 2000ത്തിലെ തുടക്കത്തിലും കളി കണ്ട ഓരോ ക്രിക്കറ്റ്‌ ആരാധകർക്കും ശെരിക്കും അറിയാം അബ്ദുൽ റസാഖ് ആരായിരുന്നുവെന്ന്.ഒരു പ്രസ്താവനയുടെ പേരിൽ ഇന്നദ്ദേഹത്തെ അനാവശ്യമായി ട്രോളുന്നവർ ഒരുപക്ഷെ അബ്ദുൽ റസാഖ് എന്ന ആ മികച്ചൊരു ആൾറൗണ്ടറെ സൗകര്യപൂർവ്വം മറക്കുന്നതായിരിക്കും.. എന്താണ് അബ്ദുൽ റസാഖ് പറഞ്ഞത് “ഹാർദിക് പാണ്ട്യ എന്ന ആ താരത്തെ എനിക്ക് രണ്ട് ആഴ്ച്ച ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ ഒരു മികച്ച ഓൾ റൗണ്ട് ക്രിക്കറ്റെർ ആക്കാൻ എനിക്ക് […]

‘ മറ്റൊരാളോട് ആരാധനയുണ്ടാവുമ്പോഴാണ് അയാളെ അനുകരിക്കാന്‍ ശ്രമിക്കുന്നത് ‘ – ഷാമിയുടെ സെലിബ്രേഷൻ മറുപടിയായി കോട്ട്‌റെൽ

‘ഷമി ഹീറോയാടാ..’ എന്ന് മല്‍സരങ്ങള്‍ക്ക് ശേഷം കായികപ്രേമികള്‍ പറഞ്ഞത് വെറുതെയല്ലെന്ന് എല്ലാവരും സമ്മതിക്കും. കിട്ടിയത് മനോഹരമായി തിരിച്ചുകൊടുക്കുന്ന പാരമ്പര്യം ഷമി കഴിഞ്ഞ മല്‍സരങ്ങളില്‍ കാഴ്ചവയ്ക്കുകയാണ്. അതിനിടയിലാണ് ഒരു സല്യൂട്ട് കടന്നുവരുന്നത്. ഇന്ത്യക്കെതിരെ രണ്ട് വിക്കറ്റ് നേടിയ കോട്ട്‌റെല്‍ നല്‍കിയ സല്യൂട്ട് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുഹമ്മദ് ഷമിയുടെ വിക്കറ്റ് വീണപ്പോള്‍ കോട്ട്‌റെല്‍ നല്‍കിയ സല്യൂട്ട് ഷമി കാത്തുവച്ചിരുന്നു. വിന്‍ഡീസിന്‍റെ ബാറ്റിങ്ങിനിടെ കോട്ട്‌റെലിന്റെ വിക്കറ്റ് നേടാനായില്ലെങ്കിലും പുറത്തായി പോകുന്നതിനിടെ ഷമിയും കിട്ടിയത് […]

“ഞാൻ വേണമെങ്കിൽ ഹാർദിക് പാണ്ഡ്യയെ ലോകത്തിലെ മികച്ച ഓൾ റൗണ്ടറാക്കാം . ബിസിസിഐക്ക് എന്റെ സേവനം ആവശ്യമുണ്ടെങ്കിൽ പറയുക” മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാഖ്

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സുനില്‍ ആംബ്രിസിന്റെ പുറത്താകല്‍ ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായിരുന്നു. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തിലാണ് സുനില്‍ പുറത്താകുന്നത്. പാണ്ഡ്യയുടെ പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് പണ്ഡിതരും പ്രശംസിക്കുമ്പോള്‍ പാക്കിസ്ഥാന്‍ മുന്‍ താരം അബ്ദുള്‍ റസാഖിന് പറയാനുള്ളത് മറ്റൊന്നാണ്. എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ റസാഖ് പാണ്ഡ്യയുടെ പ്രകടനത്തില്‍ അത്ര സന്തുഷ്ടനല്ല. പാണ്ഡ്യയ്ക്ക് ഒരുപാട് മുന്നേറാനാകുമെന്നും അതിനുള്ള കഴിവുണ്ടെന്നും പറയുന്ന റസാഖ് പാണ്ഡ്യയുടെ ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. ”ഹാര്‍ദിക് […]

” മധ്യനിരയിൽ എന്താണ് ചെയ്യേണ്ടതെന്ന് ധോണിയ്ക്കറിയാം. ധോണിയ്ക്ക് ഒരു മോശം ദിവസമുണ്ടായാൽ എല്ലാവരും അതിനെ കുറിച്ച് സംസാരിച്ചുതുടങ്ങും – വിമർശകരുടെ വായടപ്പിച്ച് കോഹ്ലിയുടെ മറുപടി

മാഞ്ചെസ്റ്റർ: അഫ്ഗാനിസ്താനെതിരായ മത്സരത്തിലെ മെല്ലെപ്പോക്കിന്റെ പേരിൽ സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ളവരുടെ വിമർശനമേറ്റുവാങ്ങിയ എം.എസ് ധോനി വിൻഡീസിനെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടി വിമർശകരുടെ വായടപ്പിച്ചിരുന്നു. ഇപ്പോഴിതാ മത്സരത്തിനു പിന്നാലെ ധോനിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിരാട് കോലി തന്നെ രംഗത്തെത്തി. ധോനിയെ ഇതിഹാസമെന്ന് വിശേഷിപ്പിച്ച കോലി അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് വിലമതിക്കാനാകാത്തതാണെന്നും കൂട്ടിച്ചേർത്തു. വെസ്റ്റിൻഡീസിനെതിരായ മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ടീമിലെ ധോനിയുടെ പ്രാധാന്യത്തെ കുറിച്ച് കോലി എണ്ണിയെണ്ണി പറഞ്ഞത്. എങ്ങനെ കളിക്കണമെന്ന […]

പാകിസ്ഥാൻ ലോകക്കപ്പിൽ നിന്ന് പുറത്താക്കാൻ ഇന്ത്യ മനപ്പൂർവ്വം തോറ്റ് കൊടുക്കും ; വിവാദ പരാമർശവുമായി മുൻ പാക് താരം

കറാച്ചി: ലോകകപ്പില്‍ സെമി ഫൈനല്‍ കൈയെത്തും ദൂരത്താണ് ടീം ഇന്ത്യക്ക്. ആറു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചിലും വിരാട് കോലിയും സംഘവും വെന്നിക്കൊടി പാറിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇനി മൂന്നു മല്‍സരങ്ങളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇവയില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ ഇന്ത്യക്കു സെമിയിലേക്കു ടിക്കറ്റെടുക്കാം. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ ഇനിയുള്ള മല്‍സരങ്ങള്‍. ഇന്ത്യക്കെതിരേ കടുത്ത ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരമായ […]

ധോനി അധികം താമസിയാതെ വിരമിക്കും.ഈ റാഞ്ചിക്കാരൻ ടീമിലേക്ക് കൊണ്ടുവരുന്ന മൂല്യം എത്രമാത്രമാണെന്ന് അപ്പോൾ എല്ലാവർക്കും മനസ്സിലാകും.ചില കാര്യങ്ങൾ തെളിയിക്കാൻ കാലത്തിനുമാത്രമേ സാധിക്കുകയുള്ളൂ…

വിൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ 125 റൺസിൻ്റെ ആധികാരികമായ ജയം നേടി.പക്ഷേ മഹേന്ദ്രസിംഗ് ധോനിയ്ക്കെതിരായ വിമർശനങ്ങൾ തുടരുകയാണ്.ധോനിയെ ചവിട്ടിപ്പുറത്താക്കിയാൽ ഇന്ത്യൻ ടീമിൻ്റെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്ന മട്ടിലാണ് ചിലർ പ്രതികരിക്കുന്നത് ! മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞത് ഇങ്ങനെയാണ്- ”ധോനി ഒരു ഇതിഹാസമാണ്.അദ്ദേഹം ടീമിനുവേണ്ടി ഒരുപാട് മത്സരങ്ങൾ ജയിച്ചിട്ടുണ്ട്.എല്ലാ കളിക്കാർക്കും മോശം ദിവസങ്ങളുണ്ടാകും.പക്ഷേ ധോനിയുടെ ഒാഫ്ഡേ മാത്രമാണ് വലിയ സംസാരവിഷയമാകുന്നത്.അദ്ദേഹത്തിൻ്റെ പരിചയസമ്പത്ത് പത്തിൽ എട്ടുതവണയും ടീമിനെ […]