Monthly Archives

May 2019

Video : ചിറകുള്ള മനുഷ്യൻ ആണോ ?സ്റ്റോക്‌സിന്റെ ക്യാച്ച് കണ്ടു അമ്പരന്നു ക്രിക്കറ്റ് ലോകം ; വീഡിയോ…

ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്ന് സ്വന്തമാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സ്. കഴിഞ്ഞ ദിവസം നടന്ന പന്ത്രണ്ടാം എഡിഷ‌ൻ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ആൻഡിലെ ഫെഖ്ലുക്വായോയെ പുറത്താക്കാൻ…

ലോകകപ്പിൽ ചരിത്ര നേട്ടം കൈവരിച്ച് ഇമ്രാൻ താഹിർ

ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചരിത്രം കുറിച്ച കളിക്കളത്തിലെ പ്രായം തളര്‍ത്താത്ത പോരാളി ഇമ്രാന്‍ താഹിര്‍. ലോകകപ്പില്‍ ആദ്യ ഓവര്‍ എറിയുന്ന ആദ്യ സ്പിന്നര്‍ എന്ന റെക്കോര്‍ഡാണ് താഹിറിന് സ്വന്തമായത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ്…

വളരെ മോശം റൂം മേറ്റ് ആര് ; രോഹിത് ശർമ്മ പറയുന്നു

സമീപ കാലത്തെ ഇന്ത്യയുടെ വിജയങ്ങളുടെ നെടുന്തൂണുകളിലൊന്ന് രോഹിത് ശര്‍മ്മ എന്ന ഓപ്പണറാണ്. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്കും കരുത്താണ് രോഹിത് ശര്‍മ്മയുടെ സാന്നിധ്യം. കളിക്കളത്തിലെ പവര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട രോഹിത് ശര്‍മ്മ എന്ന ഹിറ്റ്മാന്‍…

പന്ത് അടിച്ചകറ്റുക എന്നതിനപ്പുറം യാതൊന്നും ചിന്തിക്കാത്ത ഒരു ക്രിക്കറ്റർ… ക്യാപ്റ്റൻസി…

ഒരു കാര്യം ഉറപ്പാണ്... എം.എസ് ധോനി ലോകകപ്പിനെത്തിയിരിക്കുന്നത് രണ്ടും കല്പിച്ചാണ്... 73 പന്തുകളിൽ സെഞ്ച്വറി പൂർത്തിയാക്കി എന്നതല്ല എന്നെ അത്ഭുതപ്പെടുത്തുന്നത്... ധോനി കളി വല്ലാതെ ആസ്വദിക്കുന്നതുപോലെ തോന്നി... നീണ്ട മുടിയുള്ള ധോനി…

‘വിവരദോഷി, വിദ്യാഭ്യാസമുള്ളവര്‍ ഇങ്ങനെ കാട്ടുവോ’; ഗംഭീറിനെതിരെ ആഞ്ഞടിച്ച് അഫ്രീദി

ദില്ലി: ലോകകപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് പരമ്പരാഗത വൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം. മാഞ്ചസ്റ്ററില്‍ ജൂൺ പതിനാറിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം അരങ്ങേറുക.…

2003, മാര്‍ച്ച് 23. ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളാല്‍…

2003, മാര്‍ച്ച് 23. ജോഹന്നാസ്ബര്‍ഗ്ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളാല്‍ സമ്പന്നമായ കളിമുറ്റത്ത് ഐ.സി.സി ലോകകപ്പ് ഫൈനല്‍. സൗരവ് ഗാംഗുലിയുടെ ഇന്ത്യയും റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയക്കാരും. മാച്ച്് റഫറി രഞ്ജന്‍…

തല സ്റ്റൈലിൽ പറയുവാണെങ്കിൽ It’s Just A Beginning

കാര്‍ഡിഫ്: ഐസിസിയുടെ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ രാഹുലിനും ധോണിക്കും സെഞ്ചുറി . ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്തസ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ്…

ധോണിക്ക് വിരമിക്കണം എന്ന് തോന്നുമ്പോള്‍   വിരമിക്കും ; വിമർശകർക്ക് ചുട്ട മറുപടിയുമായി ഷെയ്ന്‍ വോണ്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി ടീമില്‍ വേണോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ ആരംഭിച്ചിട്ട നാളുകള്‍ കുറച്ചായി. ധോണി യുവതാരങ്ങള്‍ക്ക് വഴിമാറി കൊടുക്കണമെന്നും വിരമിക്കണമെന്നും വരെ പലരും പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍…

സച്ചിന്റെ ഈ റെക്കോർഡ് ഈ ലോകക്കപ്പിൽ തകർക്കാൻ കോഹ്‌ലിക്ക് ആകുമോ ?!

ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2003ല്‍ നടന്ന ടൂര്‍ണമെന്റില്‍ വെറും 11 മല്‍സരങ്ങളില്‍ നിന്നും 673 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത്.സച്ചിന്റെ ഈ…

Video : വിരാട് കോഹ്‌ലിക്ക് ആശംസകളുമായി ബ്രസീലിയന്‍ ഫുട്‌ബോളര്‍ ഡേവിഡ് ലൂയിസ്

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നായകന്‍ വിരാട് കോഹ്‌ലിക്കും ആശംസകളുമായി ചെല്‍സിയുടെ ബ്രസീലിയന്‍ ഫുട്‌ബോളര്‍ ഡേവിഡ് ലൂയിസ്. ട്വിറ്ററിലൂടെയാണ് ലൂയിസ് കോഹ്‌ലിക്ക് വിജയാശംസ നേര്‍ന്നിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യന്‍…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More