Monthly Archives

March 2019

കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച് പാന്തിന്റെ സൂപ്പർമാൻ ക്യാച്ച് – വീഡിയോ കാണാം

ഫിറോസ് ഷാ കോട്ട്ലയിൽ നടന്ന് കൊണ്ടിരിക്കുന്ന കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചിലൂടെ ക്രിസ് ലിന്നിനെ പുറത്താക്കി റിഷാബ് പാന്ത് . 20 റൺസുമായി നിൽക്കെ 6 ആം ഓവറിൽ രബഡയുടെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച ക്രിസ് ലിന്നിന്…

അശ്വിനെ ട്രോളി ക്രൂനാൽ പാണ്ഡ്യ – വീഡിയോ കാണാം

മങ്കാധിങ് വിവാദം ചൂടാറും മുമ്പേ മുംബൈ - പഞ്ചാബ് മത്സരത്തിനിടെ അശ്വിനെ പരിഹസിച്ച് ക്രൂനാൽ പാണ്ഡ്യ . കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ് ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത് . 9 ആം ഓവറിലെ നാലാം പന്ത് എറിയുന്നതിനിടെയായിരുന്നു സംഭവം . ക്രീസിൽ…

സിക്സർ കിംഗ്‌ ഈസ് ബാക്ക് !! ചിന്നസ്വാമിയെ ഇളക്കി മറിച്ച് യുവിയുടെ ഹാട്രിക്ക് സിക്സ് – വീഡിയോ…

ചിന്നസ്വാമി സ്റ്റേഡിയത്തെ മൊത്തം ആവേശത്തിലാഴ്ത്തി യുവരാജിന്റെ ഹാട്രിക്ക് സിക്സ് . ആദ്യ മൽസരത്തിലെ തകർപ്പൻ അർദ്ധ സെഞ്ചുറിക്ക് പിന്നാലെ ഇന്ന് ചിന്നസ്വാമിയില്‍ ഹാട്രിക്ക് സിക്സാണ് യുവി പറത്തിയത് . ഫോമിലായിക്കഴിഞ്ഞാല്‍ തന്റെ ഷോട്ടുകളോളം…

നായകനെ മാറ്റിയാൽ ആര്‍സിബിക്ക് കപ്പ് നേടാം; കോഹ്ലിയെ പരിഹസിച്ച് ഓസ്‌ട്രേലിയൻ താരം മിച്ചല്‍ ജോണ്‍സണ്‍

മുന്‍ ഓസ്‌ട്രേലിയൻ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെറുതെ പരിഹസിക്കുന്നത് അപൂര്‍വ സംഭവമൊന്നുമല്ല. കളിക്കളത്തിലും ഇരു താരങ്ങളും പല തവണ നേർക്ക് നേർ ഏറ്റു മുട്ടിയിട്ടുണ്ട്. കോഹ്‌ലിയെ പരിഹസിച്ച് ജോണ്‍സണ്‍…

അലമാരക്ക് പകരം റഫ്രിജറേറ്ററില്‍ അടിവസ്ത്രങ്ങളും സോക്‌സും ; അശ്വിന്റെ വിചിത്ര സംഭവത്തെ കുറിച്ച്…

കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ നായകൻ അശ്വിൻ . മങ്കാധിങ് വിവാദവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങൾ അശ്വിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു . ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീരും…

മത്സരശേഷം സച്ചിനും പ്രിത്വ ഷായും എന്തായിരുന്നു സംസാരിച്ചത് ?! ; റിപ്പോർട്ടറുടെ ചോദ്യത്തിന് രസകരമായ…

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഇന്ത്യൻ യുവ താരം പൃഥ്വി ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . മത്സര ശേഷം നടന്ന വാർത്താ…

ഇംഗ്ലണ്ടുക്കാരോട് അശ്വിൻ പ്രതികാരം വീട്ടിയത്  ; ‘ലഗാനി’ലെ രംഗം ഏറ്റെടുത്ത്…

രാജസ്ഥാൻ റോയൽസ് - കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെയുണ്ടായ മങ്കാദിങ് വിവാദം ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചയായിരിക്കുകയാണ്. അശ്വിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത് . അശ്വിന്റേത് ക്രിക്കറ്റിന്റെ…

രാജസ്ഥാൻ – പഞ്ചാബ് മത്സരത്തിനിടെ ബട്ട്ലറിന്റെ വിവാദവും വിചിത്രവുമായ പുറത്താകൽ – വീഡിയോ…

185 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ മികച്ച തുടക്കമാണ് ബട്ട്ലർ നനൽകിയത് . രഹാനെയും ബട്ട്ലറും മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത് . 43 പന്തിൽ 69 റൺസ് നേടി നിൽക്കെ വിചിത്രവും വിവാദ പരവുമായ രീതിയിലാണ്…

കോഹ്ലിക്കെതിരായ വിമർശനത്തിന് ചുട്ട മറുപടിയുമായി മുന്‍ താരം

ഐപിഎല്ലില്‍ ഇതുവരെയായി കപ്പ് നേടാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ പരിഹസിച്ച് ഇന്ത്യന്‍ മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഐപിഎല്ലില്‍ കിരീടമൊന്നും…

വിരമിക്കലിനെ കുറിച്ച് മനസ്സ് തുറന്ന് യുവരാജ് സിങ്

ഇനിയൊരു തവണ കൂടി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയെന്നത് യുവരാജിന് കടുപ്പമേറിയ കടമ്പയാണ് . ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന് ആരാധകരടക്കം എഴുതിത്തള്ളിയ യുവരാജ് പക്ഷേ ഐ.പി.എല്ലില്‍ വീണ്ടും വിസ്‍മയിപ്പിക്കുകയാണ്. ലേലത്തിൽ എല്ലാവരാലും…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More