Month: December 2018

ഹാരിസിന്റെ ഹെൽമെറ്റിൽ വിള്ളൽ വീഴ്ത്തി ഭുംറയുടെ ബൗൺസർ – വീഡിയോ

ഡെത്ത് ഓവറുകളിൽ പ്രകടിപ്പിക്കുന്ന കയ്യടക്കമാണ് ജസ്പ്രീത് ബൂമ്രയെ സൂപ്പർതാരമാക്കിയത്. ഡെത്ത് ഓവറുകളിൽ ബൂമ്രയുടെ സാന്നിധ്യമുണ്ടെങ്കിൽ ജയിച്ചു കയറാൻ ഏത് ടീമും ഒന്നു വിയർക്കും. വേഗം കൊണ്ട് ബൗൺസും കൊണ്ടും ഓസീസ് താരങ്ങൾക്ക് ഒരു അതിശയമാണ് ബൂമ്ര. ഓസ്ട്രേലിയയുടെ അതിവേഗക്കാരനായ മിച്ചല്‍ സ്റ്റാര്‍ക്കിനെപോലും കാഴ്ചക്കാരനാക്കി ബൂമ്ര എറിഞ്ഞ പന്തുകൾ തീയുണ്ട പോലെയാണ് കുതിച്ചത്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ ബൂമ്രയുടെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ച് ഓപ്പണര്‍ മാര്‍ക്ക് ഹാരിസ് നിലത്തു വീണിരുന്നു. പന്ത് ഹെല്‍മെറ്റില്‍ […]

‘ വിമർശനങ്ങൾക്ക് എന്റെ ബാറ്റാണ് മറുപടി പറയുക’ ; കോഹ്‌ലിയുടെ ആഘോഷം ഗാവസ്‌കറിനെ ഉന്നം വെച്ചാണോ ?

ശക്തമായ മത്സരമായിരുന്നു ഓസ്ട്രേലിയ പുറത്തെടുത്തത്. സ്കോർബോർഡിൽ 326 റൺസ് എഴുതി ചേർത്തതോടെ പെർത്തിലെ കടമ്പ കടക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് ഇന്ത്യയ്ക്ക് ബോധ്യമാകുകയും ചെയ്തു. പെര്‍ത്തിലേത് പോലെ ബുദ്ധിമുട്ടേറിയ പിച്ചിൽ ജയിക്കണമെങ്കില്‍ ശക്തമായ പോരാട്ടം വേണ്ടി വരുമെന്ന് ഓസീസ് ഇന്ത്യയെ ബോധ്യപ്പെടുത്തുകയും ചെയ്തു. മുന്നേറ്റ നിര കൂടാരം കയറിയതോടെ പരുങ്ങലിലായി ഇന്ത്യയെ കോഹ്‌ലിയാണ് ചിറകിലേറ്റിയത്. തന്റെ കരിയറിലെ ഇരുപത്തിയഞ്ചാമത്തെ ടെസ്റ്റ് സെഞ്ചുറിയിലൂടെ കോഹ്‌ലി ഇന്ത്യയെ കളിയിലേയ്ക്ക് മടക്കി കൊണ്ടു വന്നു. ഓസ്ട്രേലിയയില്‍ […]

സെഞ്ചുറിയിൽ സച്ചിന്റെ റെക്കോർഡിനൊപ്പമെത്തി കോഹ്ലി

രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് 43 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ്. നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയുടെ സ്കോർ 283 റണ്‍സില്‍ അവസാനിച്ചു. ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറിയാണ് ഇന്ന് പെർത്തിൽ പിറന്നത് , ഇതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡിൽ സച്ചിനോടൊപ്പമെത്തി . ഓസ്‌ട്രേലിയയിലെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത് . എട്ടു റണ്‍സിന് രണ്ടു വിക്കറ്റ് […]

ഹാൻഡ്‌സ്കോമ്പിനെ പുറത്താക്കി കോഹ്‌ലിയുടെ ‘ സൂപ്പർമാൻ ‘ ക്യാച്ച് – വീഡിയോ കാണാം

രണ്ടാം സെക്ഷനിൽ ഇന്ത്യ വൻ തിരിച്ചു വരവാണ് നടത്തിയത് . വിക്കറ്റ് നഷ്ട്ടപെടാതെ 112 റൺസ് പാർട്ണർഷിപ് പടുത്തുയർത്തിയ ഓസ്‌ട്രേലിയയ്ക്ക് 36 റൺസ് കൂട്ടി ചേർക്കുന്നതിനിടെ 4 വിക്കറ്റാണ് നഷ്ട്ടപ്പെട്ടത് . ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആരോണ് ഫിഞ്ചും , മാർക്കസ് ഹാരിസും അർദ്ധ സെഞ്ചുറി നേടി . 7 റൺസിൽ നിൽക്കെ 54 ഓവറിലെ ആദ്യ പന്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഹാൻഡ്സ്കോമ്പിനെ പുറത്താക്കിയത്. വീഡിയോ കാണാം A stunning grab […]

നാരായൺമസിരേക്കർ അന്ന് ആ കുട്ടിയെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന് അതൊരു തീരാ നഷ്ട്ടമായെനെ …. കാരണമെന്തന്നോ ??

മുംബൈയിലെ ഒരു ആശുപത്രി വാർഡിൽ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നാരായൺമസിരേക്കർ ഒന്ന് കൂടി സൂക്ഷിച്ച് നോക്കി . ഇന്നലെ പിറന്ന കുഞ്ഞ് , പക്ഷേ ഇന്നലെ കണ്ടത്തിനേക്കാൾ എന്തോ ഒരു മാറ്റം … അതേ ! കുഞ്ഞിന്റെ ഇടത്തെ ചെവിയിൽ ഒരു പാടുണ്ടായിരുന്നു ഇന്നത് കാണാനില്ല . തന്റെ അടുത്ത ബന്ധുവിന്റെ കുഞ്ഞാണ് മാറിപ്പോയിരിക്കുന്നത് . നാരായണൻ ഉടനെ എല്ലാവരെയും വിവരമറിയിച്ചു .അവർ ആശുപത്രി മുഴുവനും സൂക്ഷ്മമായി പരിശോധിച്ചു . […]