Browsing Category

Latest News

മുള്‍ട്ടാന്റെ സുല്‍ത്താൻ സെവാഗിന്റെ ‘വെടിക്കെട്ട്’ കരിയറിലെ മികച്ച എട്ട് ഇന്നിംഗ്‌സുകള്‍…

ക്രിക്കറ്റില്‍ താരങ്ങള്‍ വരും പോകും, പക്ഷെ ആരൊക്കെ വന്നാലും പോയാലും ഒരു പേര് ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ആരാധകരുടെ മനസ്സിന്റെ ഗ്യാലറിയില്‍ മുഴങ്ങി കൊണ്ടിരിക്കും, വിരേന്ദര്‍ സെവാഗ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ബൗളര്‍മാരെ ഒരുപോലെ…

‘ ഒഴിയാ ശാപം ‘ തുടർച്ചയായ ഒമ്പതാം തവണയും റിവ്യൂവിൽ പിഴച്ച് കോഹ്ലി

ഓണ്‍ഫീല്‍ഡ് അമ്ബയറുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡിസിഷന്‍ റിവ്യു സിസ്റ്റത്തില്‍ വീണ്ടും പിഴച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ആന്‍റിച്ച്‌ നോര്‍ജെയുടെ പന്തില്‍ കോലിയെ എല്‍ബിഡബ്ല്യു വിളിച്ച അമ്ബയര്‍ നീല്‍ ലോംഗിന്റെ തീരുമാനമാണ് കോലി…

ടെസ്റ്റ് പരമ്പരയിൽ സിക്സിൽ റെക്കോർഡിട്ട് രോഹിത് ശർമ്മ ;

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ രോഹിത് ശര്‍മയെ തേടിയെത്തിയത് അപൂര്‍വ റെക്കോഡ്. ഒരു ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായിരിക്കുകയാണ് രോഹിത്. മുന്‍ ഇന്ത്യന്‍ താരം…

ഒടുവിൽ പടിക് പുറത്ത് ; നായക സ്ഥാനത്ത് നിന്നും സർഫ്രാസിനെ മാറ്റി

സര്‍ഫ്രാസ് അഹ്മദിനെ പാക് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റി. മൂന്ന് ഫോര്‍മാറ്റിലെ നായക സ്ഥാനവും സര്‍ഫ്രാസ് അഹ്മദില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ നേരിട്ട തുടര്‍…

ധോണിയെ സംബന്ധിച്ച് 24-ന് സെലക്ടർസുമായി സംസാരിക്കും – സൗരവ് ഗാംഗുലി

ചരിത്രത്തിന്റെ കാവ്യനീതി എന്നെല്ലാമുളള വിശേഷണങ്ങള്‍ അറം പറ്റുകയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍. സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തില്‍ സര്‍വ്വാധികാരത്തോടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകാനിരിക്കെ നെഞ്ചിടിപ്പ് ഉയരുന്നവരില്‍ ഇന്ത്യന്‍…

ധോണിയുടെ വിരമിക്കലിനെ കുറിച്ച് ദാദ പറയുന്നു

ബിസിസിഐയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗരവ്വ് ഗാംഗുലിയെ തേടി ആ ചോദ്യം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചയായ ‘ധോണി എപ്പോള്‍ വിരമിക്കും?’ എന്ന ചോദ്യം. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റിയുമായി…

‘ വലിയ ടൂർണമെന്റുകൾ വിജയിക്കണം ‘ കോഹ്ലിയോട് ആവശ്യവുമായി ഗാംഗുലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും മുന്നില്‍ പുതിയ ലക്ഷ്യം മുന്നോട്ടുവെച്ച്‌ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റ് സൗരവ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം…

‘ ഞാനും മറ്റുള്ളവരെ പോലെയാണ് , പക്ഷെ മികച്ച രീതിയിൽ ദേഷ്യത്തെ നിയന്ത്രിക്കും ‘ –…

ഗ്രൗണ്ടിലും പുറത്തും എപ്പോഴും ക്യാപ്റ്റന്‍ കൂളാണ് എം എസ് ധോണി. ഏത് സമ്മര്‍ദ്ദഘട്ടത്തിലും വികാരങ്ങള്‍ പുറത്തെടുക്കാതെ സമചിത്തതയോടെ ടീമിനെ നയിക്കുന്ന ധോണിക്ക് ആരാധകരാണ് ക്യാപ്റ്റന്‍ കൂള്‍ എന്ന പേര് നല്‍കിയത്. എന്നാല്‍ മറ്റുള്ളവരെപോലെ താനും…

നമ്മുടെ കുട്ടിക്കാലം ആവേശമാക്കിയ ഇതിഹാസങ്ങൾ വീണ്ടും പാഡണിയുന്നു

ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വീണ്ടും പരസ്‌പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, ബ്രയാന്‍ ലാറ തുടങ്ങിയ മുന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലാണ് പാഡണിയുന്നത്. ഇന്ത്യയാണ്…

സാഹയുടെ ചിത്രം പങ്കുവെച്ച് മികച്ച വിക്കറ്റ് കീപ്പർ ആരെന്ന് ഐസിസിയുടെ ചോദ്യം ; അതൃപ്തി പ്രകടിപ്പിച്ച്…

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ധോണി ആരാധകരുടെ മറുപടികള്‍ കൊണ്ട് ട്വിറ്ററില്‍ വലഞ്ഞിരിക്കുകയാണ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആര് എന്ന ഐസിസിയുടെ ചോദ്യമാണ് 'തല' ഫാന്‍സിനെ ചൊടിപ്പിച്ചത്.…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More