Browsing Category

News

ബേയ്ർസ്റ്റോയുടെ അഭിനയത്തിൽ വീണ് സ്റ്റീവ് സ്മിത്ത്

ആഷസ് ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരം ഓവലില്‍ പുരോഗമിക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ഇംഗ്ലണ്ട് 78 റണ്‍സിന്റെ ലീഡെടുത്ത് കഴിഞ്ഞു. വന്‍ തകര്‍ച്ചയിലേക്ക് പോയ ഓസ്ട്രേലിയയെ കരകയറ്റിയത് സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്സാണ്.…

അന്ന് എന്നെ ഫിറ്റ്നസ് ടെസ്റ്റിനെന്ന പോലെ ഓടിച്ചു ; ധോണിയുമായുള്ള അനുഭവം പങ്കുവെച്ച് കോഹ്ലി

വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ ധോനിയെ തോല്‍പ്പിക്കാന്‍ വേറൊരാളുണ്ടോ? അതിവേഗ സിംഗിളുകളെടുത്തും, സിംഗിളുകളും ഡബിളാക്കിയും ബൗളര്‍മാരെ അലോസരപ്പെടുത്തുന്നതില്‍ ധോനിയെ വെല്ലാനാളില്ല. ധോനിക്കൊപ്പം നിന്ന് അങ്ങനെ ഓടി വശംകെട്ടൊരു ഓര്‍മ…

മാന്യമായൊരു യാത്രയയപ്പ് നല്‍കണം. അവനത് അര്‍ഹിക്കുന്നു – സെലക്ടർമാരോട് അനിൽ കുംബ്ലെ

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും അവസാനിക്കുന്നില്ല. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഇതിഹാസ താരം അനില്‍ കുംബ്ലെ. നിലവിലെ ഇന്ത്യന്‍…

ഇന്ത്യൻ ടീമിന്റെ ഭാവി സുരക്ഷിതമായ കൈകളിലാണ് ഉറപ്പിച്ചു കഴിഞ്ഞ ശേഷം മാത്രമേ വിരമിക്കല്‍…

ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയാണ് മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. ഇപ്പോള്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറിയിരുന്നു.…

ഇന്ത്യയുടെ മരുമകനാകാൻ മാക്‌സ്‌വെല്ലും ; വിവാഹം ഉടനെയെന്ന് റിപ്പോർട്ട്

ക്രിക്കറ്റ് കളത്തിൽ ഇന്ത്യയെ എതിരാളികളായി കിട്ടിയാൽ ഹാലിളകുന്ന താരമാണ് ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയുടെ വിജയപ്രതീക്ഷകളെ മാക്‌സ്‌വെല്ലിന്റെ അതീവ പ്രഹരശേഷിയുള്ള ബാറ്റ് തല്ലിക്കെടുത്തിയ എത്രയോ മൽസരങ്ങൾ... എന്നാൽ, കളത്തിൽ ഇന്ത്യയുടെ…

‘ഗ്ലൗസ് ധരിച്ചെന്നു കരുതി വിക്കറ്റ് കീപ്പറാകാൻ എല്ലാവർക്കും കഴിയില്ല’ പന്തിനെ രൂക്ഷമായി…

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് അവസരം നൽകണമെന്ന നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരവും ദേശീയ ടീം സിലക്ടറുമായിരുന്ന സയ്യിദ് കിർമാനി. രാജ്യാന്തര മൽസരങ്ങൾ കളിക്കാൻ ഋഷഭ് പന്ത്…

അവസരം ലഭിച്ചില്ല , വിദേശ ടീമുമായി കരാർ ഒപ്പിട്ട് ഇന്ത്യൻ താരം

ചെന്നൈ: ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ താരം മുരളി വിജയ്. കൗണ്ടി ക്ലബായ സോമര്‍ സെറ്റിനായാണ് മുരളി വിജയ് കളിക്കുക. പാകിസ്ഥാന്‍ താരം അസര്‍ അലിക്ക് പകരമാണ് വിജയ് എത്തിയത്. അലി ദേശീയ…

‘അഭിപ്രായങ്ങൾ പലതും ഉയർന്ന് വരും’ഗവാസ്കരിന് മറുപടിയുമായി കോഹ്ലി

ലോക ഒന്നാം നമ്പർ ടീമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ പ്ലെയിങ് ഇലവനെ തീരുമാനിക്കുമ്പോൾ പലപ്പോഴും ഇന്ത്യൻ നായകനും സെലക്ടർമാരും വിമർശനങ്ങൾക്ക് വിധേയരാകാറുണ്ട്. അത്തരത്തിലുള്ള വിമർശനങ്ങളും അഭിപ്രായങ്ങളും ചിലപ്പോൾ അതിരുകടക്കാറുമുണ്ട്. എന്നാൽ…

സച്ചിന്റെ ആ റെക്കോർഡ് കോഹ്‌ലിക്ക് തകർക്കാനാവില്ല ; സെവാഗ്

ന്യൂഡൽഹി: സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡുകൾ വിരാട് കോലി തകർക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതൻമാരുടെയെല്ലാം കണക്കുകൂട്ടൽ. പലപ്പോഴും കോലി പുതിയ റെക്കോഡുകൾ സൃഷ്ടിക്കാറുമുണ്ട്. എന്നാൽ സച്ചിൻ തെണ്ടുൽക്കറുടെ ഒരൊറ്റ റെക്കോഡ് കോലിക്ക്…

നടക്കില്ലെന്നറിയാം, എന്നാലും 500 റണ്‍സ് അടിച്ചെടുക്കാന്‍ ശ്രമിക്കും ; പാകിസ്ഥാൻ നായകൻ

ലണ്ടന്‍:ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരം ജയിച്ചാലും പാക്കിസ്ഥാന് സെമി സാധ്യത വിരളമാണ്. ബംഗ്ലാദേശിനെ 300 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More